¡Sorpréndeme!

രക്ഷാപ്രവർത്തനങ്ങളുടെ ചില ദൃശ്യങ്ങൾ | Oneindia Malayalam

2018-08-18 104 Dailymotion

Some Rescue footages from kerala floods 2018
കേരളത്തിന്റെ ഭരണം സൈന്യത്തെ ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവില്‍ മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന് സൈന്യത്തിന്റെ സഹായം ലഭിക്കാന്‍ വൈകിയെന്നും കോടിയേരി പറഞ്ഞു.
#KeralaFloods2018